കാലത്തിന്റെ പാഥയിലെ ഒരു ബിന്ദു....
ഇനിയെത്ര ബിന്ദുക്കള്‍ നാം താണ്ടണം....
ഇനിയെത്ര വേഷങ്ങള്‍ കെട്ടി ആടണം ....
എവിടെ ഈ കര്‍മ്മ ഭാണ്ഠം അഴിച്ചു വയ്ക്കണം....
അവസാന യാഗം ഏതു ബിന്ദുവില്‍ ....
അറിയുന്നതു അറിയില്ല എന്നു മാത്രം.
അതുവരെ ചിരിയ്ക്കുക.സഹയാത്രികരെ നിങ്ങളും കൂടെ കൂടുക