Saturday, December 31, 2011

പുതുവര്‍ഷം

കാലത്തിന്റെ പാഥയിലെ ഒരു ബിന്ദു....
ഇനിയെത്ര ബിന്ദുക്കള്‍ നാം താണ്ടണം....
ഇനിയെത്ര വേഷങ്ങള്‍ കെട്ടി ആടണം ....
എവിടെ ഈ കര്‍മ്മ ഭാണ്ഠം അഴിച്ചു വയ്ക്കണം....
അവസാന യാഗം ഏതു ബിന്ദുവില്‍ ....
അറിയുന്നതു അറിയില്ല എന്നു മാത്രം.
അതുവരെ ചിരിയ്ക്കുക.സഹയാത്രികരെ നിങ്ങളും കൂടെ കൂടുക

1 comment:

  1. നന്മയും ഐശ്വര്യവും സമാധാനവും ശാന്തിയും നിറഞ്ഞതാകട്ടെ പുതിയ വര്‍ഷം.
    എല്ലാവര്‍ക്കും തട്ടകത്തിന്റെ വക പുതുവത്സരാശംസകള്‍

    ReplyDelete